
Raw (Grave)
-
Release info:
RAW (2016) Malayalam Subtitle By MSone
-
പരിഭാഷ :- സഹിൻ സി പി (MSone Malayalam Subtitle for everyone) വെജിറ്റേറിയൻ ആയ ജസ്റ്റിൻ വെറ്റിനറി സ്കൂളിൽ ചേരുന്നതും റാഗിംഗിനിടക്ക് മാംസം കഴിക്കേണ്ടി വരുന്നതും തുടർന്നുണ്ടാവുന്ന സംഭവവികസങ്ങളും ആണ് സിനിമയുടെ ഇതിവൃത്തം