Subtitles for

Dial M for Murder Imdb
- Year: 1954
-
Malayalam
- Dial.M.For.Murder.1954.720p.BrRip.x264.YIFY.ml
By MSonesubs -
Malayalam
- DialMforMurder(1954).[720p-BDRip-[Tamil+Eng]-x264-800MB-MALSubs].
By Nishadjnമുൻ ടെന്നീസ് താരമായിരുന്ന വെന്റിസ് തന്റെ ഭാര്യയായ മാർഗെറ്റിന് ഒരു കാമുകൻ ഉണ്ടെന്ന് കണ്ടെത്തുന്നു. മർഗേറ്റിനെ വക വരുത്താൻ വളരെ കൗശലത്തോടെ ഒരാളെ ഏൽപ്പിക്കുന്നു. എന്നാൽ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. തുടർന്നുണ്ടാവുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് ത്രില്ലറുകളുടെ രാജാവായ ആൽഫ്രഡ് ഹിച്കോക്കിന്റെ സംവിധാനത്തിൽ 1954ൽ പുറത്തിറങ്ങിയ ഡയൽ എം ഫോർ മർഡർ.