Personal Shopper
-
Release info:
Personal.Shopper.2016.720p.BRRip.x264.AAC-ETRG
-
മൗറീൻ ഒരു പേഴ്സണൽ ഷോപ്പറാണ്. കൈറ എന്ന സൂപ്പർ മോഡലിനെ പുതു ഫാഷനിലുള്ള വസ്ത്രങ്ങളും ആഭരണങ്ങളും തെരെഞ്ഞടുക്കാൻ സഹായിക്കുക എന്നതാണ് അവളുടെ ജോലി. ഇരട്ട സഹോദരന്റെ അകാല മരണം അവളുടെ മനസിനെ ഭ്രമ കൽപനകളിലേക്ക് നയിക്കുന്നു. സഹോദരന്റെ ആത്മാവ് താനുമായി ബന്ധപ്പെടും എന്ന് അവൾ ഉറച്ചു വിശ്വസിക്കുന്നു. തുടർന്ന് അവൾക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത് തീർത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്.