Subtitles for

Poster

Wild Imdb

  • Year: 2014
  • Subtitles rated good
  • Not rated
  • Visited
  • Malayalam
    • Wild.2014.720p.BluRay.x264.YIFY.mal
  • Malayalam
    • Wild.2014.720p.BluRay.x264.YIFY.mal
    By Anonymous

    Cheryl Strayed എഴുതിയ 'Wild: From Lost to Found on the Pacific Crest Trail' എന്ന ഓർമ്മക്കുറിപ്പിനെ ആസ്പദമാക്കി എടുത്ത ചിത്രമാണ് WILD. അമേരിക്കയിലെ സിയെറ നെവേദ, കാസ്കേഡ് മലനിരകളിലൂടെ 4279 കി.മീ നീളുന്ന ഒരു സാഹസിക പദയാത്രയാണ് Pacific Crest Trail. അത്യന്തം കഠിനമായ ഈ യാത്രയിൽ പങ്കെടുത്ത് 1100 മൈൽ (1770 കി.മി) ദൂരം അവർ ഏകയായി താണ്ടി. അവരുടെ ജീവിതാനുഭവമാണ് ഈ ചിത്രം. റീസ് വിതർസ്പൂൺ, ലോറ ഡേൺ എന്നിവർ മുഖ്യ കഥാപത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.